സെക്രട്ടറിയെറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം : സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു എബിവിപി …

തിരുവനന്തപുരം : അഭിമന്യൂ കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണത്തെ തുടര്‍ന്നും ,പോപ്പുലര്‍ ഫ്രെണ്ടിന്റെ നിരോധനവും ആവശ്യപ്പെട്ടും എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിയില്‍ സംഘര്‍ഷം …..! പോലീസ് തുടര്‍ന്ന്‍ ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ശ്യാം രാജിന് പരിക്കേറ്റു ….തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് ….പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുവ തുടങ്ങിയവ ആണ് നാളത്തെ സമരത്തിന്റെ പൊതുവായ ലക്ഷ്യമെന്നു എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗ്രീഷ്മ പറഞ്ഞു ….ഇതിനായി മുഴുവാന്‍ വിദ്യാലയങ്ങളും അടച്ചിട്ടു ബന്ദിനോട് സംഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts