ഒരാഴ്ച നീളുന്ന വിപുലമായ ആഘോഷങ്ങൾ; ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി നഗരം

ബെംഗളൂരു: ദീപങ്ങളുടെ ഉത്സവത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലേക്ക് നഗരം വഴിമാറി.

ആഘോഷത്തിന് നാട്ടിലേക്ക് മടങ്ങുന്നവര്‍ പുറമെ നഗരത്തില്‍ ഉത്തരേന്ത്യന്‍ കൂട്ടായ്മകളുടെ നേത്ൃത്വത്തില്‍ ഒരാഴ്ച നീളുന്ന വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റ്ുകളില്‍ കമ്യൂണിറ്റി ദീപാവലി എന്ന ആശയത്തിന് പ്രധാനാന്യം നല്‍കി കലാപരിപാടികളും ഭക്ഷ്യമേളകളും സംഘടിപ്പിച്ചിട്ടുണ്ട്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

വ്യാപാര കേന്ദ്രങ്ങള്‍ വിവിധ രൂപത്തിലും നിറത്തിലുമുളള ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചാണ് ദീപാവലിയെ വരവേല്‍ക്കുന്നത്.

വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ മാളുകളും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ദീപീവലിയെ ഓഫറുകളുമായി സജീവമായിട്ടുണ്ട്.

വില്‍പന കൂട്ടാന്‍ വന്‍ ഓഫറുകളാണ് ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts