സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപ; സ്റ്റേ നീട്ടി

ബെംഗളൂരു: മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുളള തിയറ്ററുകളില്‍ സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരെയുളള സ്റ്റേ ഹൈക്കോടതി നീട്ടി.

വില്‍ക്കുന്ന ടിക്കറ്റുകളുടെ കൃത്യമായ കണക്ക് തിയറ്ററുകള്‍ സൂക്ഷിക്കണം.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

വില്‍ക്കുന്ന തീയതിയും സമയവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്റെ രേഖകളും ഓഡിറ്റ് ചെയ്യാനാകും വിധം സൂക്ഷിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts