പുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു ബാൾഡ്‌വിൻ സ്കൂളുകളിലെ പുസ്തക വിൽപന സംസ്ഥാന ബാലാവകാശ കമ്മിഷൻ തടഞ്ഞു.

ബെംഗളൂരു : പുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു ബാൾഡ്‌വിൻ സ്കൂളുകളിലെ പുസ്തക വിൽപന സംസ്ഥാന ബാലാവകാശ കമ്മിഷൻ തടഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകും വരെ പുസ്തകങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും ഇടപെട്ടിട്ടുണ്ട്.‌

പുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഇവരുടെ പരാതിയെ തുടർന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us