ന്യൂഡല്‍ഹി: നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതുകൂടാതെ, കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദിയൂരപ്പയെ വിളിച്ച ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ രൂപീകരിക്കുമെന്ന ബിജെപിയുടെ ഭോഷ്കിനെ കോടതി തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുൽ തന്റെ ട്വീറ്റില്‍ കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally.
The BJP’s bluff that it will form the Govt., even without the numbers, has been called out by the court.
Stopped legally, they will now try money & muscle, to steal the mandate.
— Rahul Gandhi (@RahulGandhi) May 18, 2018