ബി.ജെ.പി പണവും കരുത്തും കാട്ടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അതുകൂടാതെ, ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ​യെ വി​ളി​ച്ച ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന കോ​ൺ​ഗ്രസി​ന്‍റെ നി​ല​പാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സു​പ്രീം​കോ​ട​തി വി​ധി​ ഇതാണ് തെളിയിക്കുന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ ഭോ​ഷ്കി​നെ കോ​ട​തി തന്നെ വെല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ തന്‍റെ ട്വീ​റ്റില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts