ബൊചെക്കൊപ്പം സ്റ്റൈലിഷ് ലുക്കില്‍ കോഴിക്കോടെത്തി മൊണാലിസ; വാലന്റൈൻ സമ്മാനമായി മാലയണിച്ച് ബോച്ചെ

കോഴിക്കോട്: മഹാകുംഭമേളയിലെ വൈറൽ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് കോഴിക്കോട്ടെത്തിയത്.

ബോബിയുടെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോണാലിസ കേരളത്തിൽ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്.

15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ നൽകിയതെന്നാണ് വിവരം. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള ലഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് മൊണാലിസ എത്തിയത്.

  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു

വാലന്റൈൻസ് ഡേ സമ്മാനമായി ബോബി ചെമ്മണൂർ മോനി ഭോസ്‌ലെയുടെ കഴുത്തിൽ സ്വർണമാല അണിയിച്ചു കൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us