ഏഴാംനിലയിൽനിന്ന് ചാടി 16-കാരനായ വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ ഏഴാംനിലയിൽനിന്ന് ചാടി 16-കാരനായ ഒന്നാം വർഷ പി.യു.സി. വിദ്യാർഥി ജീവനൊടുക്കി.

ബെംഗളൂരുവിലെ ഗദ്ദലഹള്ളിയിൽ ഞായറാഴ്ചയാണ് സംഭവം.

വിദ്യാർഥി ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;
[masterslider id="10"]

Related posts

Click Here to Follow Us