എയ്റോ ഇന്ത്യ 2021; വിമാന- അഭ്യാസ പ്രദർശനത്തിന് തയ്യാറെടുത്ത് നഗരം.

ബെംഗളൂരു: ഫെബ്രുവരി 3 മുതൽ അഞ്ചാം തീയതി വരെ നടത്താനിരിക്കുന്ന ഏറോ ഇന്ത്യ ട്വന്റി 21 പ്രദർശനത്തിന് യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷൻ തയ്യാറെടുക്കുന്നു.
ജനുവരി 29 മുതൽ പ്രദർശനത്തിൽ പങ്കെടുക്കുന്ന എയർക്രാഫ്റ്റുകൾ എത്തിത്തുടങ്ങും.

14 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ ഉണ്ടാകും. ആകെ 600 പ്രദർശകർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

കോവിഡ മാനദണ്ഡ നിബന്ധനകൾ കൃത്യമായി പാലിച്ച് ആയിരിക്കും പ്രദർശനങ്ങൾ നടത്തുക.

ജനുവരി 29 ബുധനാഴ്ച മുതൽ പരിശീലന പ്രദർശനങ്ങൾ തുടങ്ങും. പ്രദർശനത്തിൽ പങ്കെടുക്കുന്നു എയർക്രാഫ്റ്റ് കളുടെ ജോലിക്കാർ എല്ലാവരും 29 ആം തീയതി വൈകിട്ട് നാലുമണിക്ക് നൽകുന്ന വിശദീകരണ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

എല്ലാ ദിവസവും ഉള്ള വിശദീകരണ യോഗങ്ങളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെ പ്രദർശന യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതാണ് എന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts