നഗരത്തിലെ ടിടിഡി ക്ഷേത്രത്തിൽ ഇന്ന് ഭക്തർക്ക് ദർശനമില്ല; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: തിരുപ്പതി ലഡുവിൽ മാംസക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് തിരുപ്പതി ടിടിഡി ക്ഷേത്രം ഇന്നലെ ശുചീകരിച്ചു.

തിരുപ്പതി ലഡ്ഡുവിൽ മാംസക്കൊഴുപ്പ് ഉപയോഗിച്ചെന്ന വിവാദം ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ഭക്തരാണ് ശുദ്ധീകരണത്തിനായി അണിനിരന്നത്. ഇന്ന് രാവിലെ മുതൽ ശുദ്ധീകരണം ആരംഭിക്കും.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തുടർന്നുള്ള വിശുദ്ധ പൂജകൾക്കായി തിരുപ്പതിയിൽ നിന്നുള്ള പുരോഹിതന്മാർ എത്തിച്ചേരും, ടിടിഡി ക്ഷേത്രം പൂർണ്ണമായും വൃത്തിയാക്കി പ്രത്യേക പൂജകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വിശുദ്ധ പ്രവർത്തി എല്ലാ വർഷവും ശ്രാവണ ശനിയാഴ്ച നടത്തിയിരുന്നത് എന്നാലിപ്പോൾ ലഡു തർക്കം കണ്ടെത്തിയ പശ്ചാത്തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us