കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.

അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ).

സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ) സ്മിത ജയപ്രകാശ്, നിരജ്ഞൻ വി, ശിവപ്രസാദ് സുബോധൻ, പ്രദീപ്. പി. (ജോയിൻ്റ് കൺവീനർ) 61 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts