അധ്വാനിക്ക് ആദരാജ്ഞലി അർപ്പിച്ചു ; വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സോമണ്ണ 

ബെംഗളൂരു: മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവ് എൽകെ അധ്വാനി അന്തരിച്ചെന്ന വിധം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് പൊതുവേദിയിൽ ആദരാഞ്ജലി അർപ്പിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ, അമളി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ചു.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

തുമക്കുരു ഗുബ്ബിയിൽ നടന്ന പൊതുയോഗത്തിനിടെ പ്രാദേശിക നേതാക്കൾ ഈ വാർത്ത കേന്ദ്ര മന്ത്രിയെ അറിയിച്ചതോടെ 2 മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു.

അധ്വാനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us