ദുരൂഹസാഹചര്യത്തിൽ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ ബാലികയെ മരിച്ചനിലയിൽ കണ്ടെത്തി

child

ബെംഗളൂരു : ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി.

ആറുവയസ്സ് തോന്നിക്കുന്ന കുട്ടിയെ തുണിയിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഏഴിന് ഇതുവഴി നടന്നുപോയയാൾ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

കുട്ടിയെ തിരിച്ചറിയാൻ ശ്രമംനടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. പരിസരത്തുള്ള സി.സി.ടി.വി.യിൽനിന്ന് ദൃശ്യങ്ങൾ ശേഖരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts