പ്രജ്വൽ രേവണ്ണ കേസ്: പേരക്കുട്ടിയുടെ പെൻഡ്രൈവ് കേസിനെ തുടർന്ന് ഉള്ള ‘മനോവിഷമം’ ദേവഗൗഡയുടെ ആരോഗ്യനില മോശമായതായിറിപ്പോർട്ട്

devagowda

ബംഗളൂരു : ചെറുമകനും ഹസൻ എംപിയുമായ പ്രജ്വല് രേവണ്ണയുടെ പെൻഡ്രൈവ് കേസിനെ തുടർന്നുണ്ടായ ആശങ്കയും സമ്മർദ്ദവും കാരണം മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്.

അതിനാൽ ദേവഗൗഡ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ജാഗ്രത പാലിക്കുകയാണെന്നാണ് റിപ്പോർട്ട്.

  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ മൂത്ത മകൻ്റെയും ചെറുമകൻ്റെയും അപവാദങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നതാകണം.

കൂടുതൽ ആശങ്കയുണ്ടാക്കിയ ഈ കേസിൽ അടുത്തിടെ രൂപീകരിച്ച ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് പ്രതികൂലമായ പ്രത്യാഘാതമുണ്ടാകാനുള്ള സാധ്യതയും അദ്ദേഹത്തെ ബാധിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us