‘പ്രെഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം, ഞങ്ങളെ ശല്യം ചെയ്യരുത്’ രതീഷിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

ബിഗ് ബോസ് സീസണ്‍ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു.

ചിലർ ശല്യക്കാരാണെന്നും പ്രേക്ഷക അഭിപ്രായമുണ്ട്.

ഇക്കൂട്ടത്തില്‍ പ്രധാനിയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി.

ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്.

സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയതും.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

ഇന്ന് അവതാരകനായ മോഹൻലാല്‍ ഷോയില്‍ എത്തുന്ന ദിവസമാണ്.

ഇതിനോട് അനുബന്ധിച്ച്‌ ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്.

ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാല്‍ പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ശേഷം രതീഷിനോട് ദേഷ്യത്തില്‍ സംസാരിക്കുന്നുമുണ്ട്.

“ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നത്.

പ്രെഷർ ഉണ്ടെങ്കില്‍ വീട്ടിലിരിക്കണം. ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്”, എന്ന് മോഹൻലാല്‍ രതീഷിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts