ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ മസ്ജിദുകളിൽ തറാവീഹ് നമസ്കാരം

ബെംഗളൂരു: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ബെംഗളൂരു ഇസ്ലാഹി സെൻ്റർ മസ്ജിദുകൾ സജ്ജമായി.

ശിവാജി നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം രാത്രി 8:40നും തുടർന്ന് തറാവീഹ് നമസ്കാരം 9.00 മണിക്കും, ബിടിഎം സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8:45 നും, തറാവീഹ് നമസ്കാരം 9.00 മണിക്കും, ഹെഗ്ഡെ നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8.30 നും തറാവീഹ് നമസ്കാരം 8.45 നും ആരംഭിക്കും.

  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ

ഇഫ്താർ സംഗമം-24 മാർച്ച്‌ 17 ഉച്ചക്ക്‌ 2 മുതൽശംസ്‌ കൺവെൻഷൻ സെന്റർ, ശിവാജി നഗറിൽ നടക്കും.

ബന്ധപ്പെടേണ്ട നമ്പർ

9900001339,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us