പതിനാറു കോടി മുതല്‍ മുടക്കില്‍ വിഷുവിനു തിയേറ്ററില്‍ എത്തുന്ന ‘കമ്മാര സംഭവം ‘ പ്രമേയം കൊണ്ടും ദിലീപ് എന്ന നടന്റെ ഈ അടുത്തുള്ള മാധ്യമ ശ്രദ്ധ കൊണ്ടും ചരിത്ര സംഭവമാവാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് …ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം …ടാഗ് ലൈനിലെ പുതുമ പ്രതീക്ഷ ആവോളം വര്‍ധിപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനു വന്‍ വരവേല്‍പ്പ് തന്നെയാണ് ലഭികുന്നത് …ട്രെയിലറിനൊടുവില്‍ ചിത്രത്തിന്റെ ഒരു ഗാനം കൂടി പുറത്തിറങ്ങിയിട്ടുണ്ട് …180 മുതല്‍ 200 സ്ക്രീന്‍ വരെയാണ് റിലീസ് പ്രതീക്ഷിക്കുന്നത് …മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ… തമിഴ് നടന്മാരായ സിദ്ധാര്‍ഥ് , ബോബി സിംഹ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുവെണ്ണ പ്രത്യേകത കൂടി ഉണ്ട് ‘കമ്മാര സംഭവത്തിനു ‘..മൂന്നു ഗെറ്റപ്പുകളിലായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.. ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ നടപടിയില്ല; ഓഫീസിനുള്ളിൽ തെരുവുനായ്ക്കളെ തുറന്നുവിട്ട് വേറിട്ട പ്രതിഷേധം
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന നിഷ്ക്രിയത്വത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ... -
ഒരു നിമിഷത്തെ ‘പക’, മലയാളിയായ അനിലയെ കാത്തിരിക്കുന്നത് തീരീത്ത ‘നരകയാതനകൾ ‘കൊണ്ടെത്തിച്ചതാകട്ടെ ഇടുങ്ങിയ ഒറ്റമുറി, ദ്വാരത്തിലൂടെ മാത്രം ഭക്ഷണ ലഭിക്കുന്ന ‘കൊടൂര’ തടവറയിൽ
കലിഫോർണിയ: ഒരു നിമിഷത്തെ വിദ്വേഷവും ചോരയിറ്റുന്ന കൊടുംക്രൂരതയും എങ്ങനെ സ്വന്തം ജീവിതത്തെയും... -
പ്രേമിച്ചയാളെ വിവാഹം കഴിച്ച മകളെ തിരികെ കൊണ്ടുപോകാൻ ബെംഗളൂരുവിലേക്ക് രാജസ്ഥാനിൽ നിന്നെത്തി; നാട്ടുകാരുടെ മർദനത്തിൽ പിതാവിനടക്കം പരിക്ക്
ബെംഗളൂരു: മഗാഡി റോഡിൽ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോകൽ ശ്രമമെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ...
