ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു : തലസ്ഥാനത്ത് അക്രമികൾ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. അരുൺ (24) ആണ് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ.

രാത്രി 9.30ഓടെയാണ് സംഭവം. ബടരായൺപൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ടിംബർ ലേഔട്ടിലാണ് സംഭവം.

അരുൺ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന അരുണിന്റെ വിവാഹം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

കുറ്റകൃത്യം ചെയ്ത സംഘത്തിൽ പത്തിലധികം അക്രമികൾ ഉണ്ടായതായാണ് സംശയിക്കുന്നത്.

ബടരായൺപൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts