അരലക്ഷം കൈക്കൂലി വാങ്ങിയ ഹെഡ് കോൺസ്റ്റബിൾ പിടിയിൽ

ബെംഗളൂരു: അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഹെഡ് കോൺസ്റ്റബിളിനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ 42 ആണ് പിടിയിലായത്.

അടിപിടി കേസിൽ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞു സാഗർ എന്നയാളിൽ നിന്നുമാണ് ആഞ്ജനേയ കൈക്കൂലി ആവശ്യപ്പെട്ടത്.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

സാഗർ ലോകയുക്തയെ വിവരമറിയിക്കുയതും ഇവർ നൽകിയ നോട്ടുകൾ കൈമാറുകയുമാണ് ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ലക്ഷ്മൺ ഗൗഡ , എസ്.ഐ മാരുതി എന്നിവരെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts