മലയാളികളുടെ കാർ തടഞ്ഞു നിർത്തി 40 ലക്ഷം കൊള്ളയടിച്ച 10 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു – ഊട്ടി ദേശീയപാതയിൽ മലയാളികളുടെ കാർ തടഞ്ഞുനിർത്തി 40 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 10 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്നും 21 ലക്ഷം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ചത് ഉൾപ്പെടെ 4 കാറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

സെപ്റ്റംബർ 27ന് രാത്രി ഗുണ്ടൽപേട്ടിലെ ബെണ്ടല്‍ഗളളി ഗേറ്റിലാണ് കേരളത്തിലേക്ക് പോകുകയായിരുന്നു. റഹീമിനെയും നൗഫലിനെയും കാർ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു.

പണത്തിന് പുറമെ ഇവർ ധരിച്ചിരുന്ന സ്മാർട്ട് വാച്ചും മൊബൈൽ ഫോണുകളും സംഘം കവർന്നിരുന്നു.

സംഭവത്തിൽ സംഘത്തിലെ പ്രധാനിക്കായി കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗോവയിലും വലവിരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts