പ്രശസ്‌ത കാർട്ടൂണിസ്‌റ്റ്‌ അജിത്‌ നൈനാൻ അന്തരിച്ചു 

ബെംഗളൂരു : പ്രശസ്‌ത കാർട്ടൂണിസ്‌റ്റ്‌ അജിത്‌ നൈനാൻ അന്തരിച്ചു. മൈസൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

1955 മെയ് 15 ന് ആന്ധ്രാപ്രദേശിൽ മലയാളികളായ ഇ എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനാണ് ജനിച്ചത്.

എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കൾ. 

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും നേടി.

വിദേശ പ്രസിദ്ധീകരണങ്ങളിൽ അടക്കം വരയ്‌ക്കാറുണ്ട്.

ഇന്ത്യ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ഇലുക്ക് എന്നിവയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. അവസാനമായി ടൈംസ് ഓഫ് ഇന്ത്യയിൽ ആണ് ജോലി ചെയ്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts