പുതുപ്പള്ളി വിധിയെഴുത്ത് ആരംഭിച്ചു; സർക്കാരിനെതിരായ വികാരം പ്രതിഫലിക്കുമോ ?

പുതുപ്പള്ളിയിൽ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് 182  ബൂത്തുകളിലും വോട്ട് എടുപ്പ് ആരംഭിച്ചത്.

രാവിലെ മുതൽ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്. വോട്ടവകാശമുള്ള വിദ്യാർഥികൾ മുതൽ പ്രായമായവർ അടക്കം രാവിലെ വരിയിൽ സ്ഥാനം ഉറപ്പിച്ചു വൈകിട്ട് 6 വരെ വോട്ട് എടുപ്പ് നീളും.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

പ്രതീക്ഷയോടുകൂടിയാണ് മുന്നണികളും സ്ഥാനാർത്ഥികളും. 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യുക. മണർകാട് എൽ.പി. സ്കൂൾ ബൂത്തിലാണ് ജെയിക്ക്‌ സി.തോമസ് വോട്ട് ചെയ്യുക. അതേസമയം ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലാത്തിൽ വോട്ട് ഇല്ല.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts