ബെംഗളൂരു : കന്നഡ അനുകൂല സംഘടനകളെയും ദലിത്–കർഷക സംഘടനകളെയും അണിനിരത്തി പാർട്ടി രൂപീകരിക്കുമെന്നു കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു. കർണാടക പ്രജാ സംയുക്ത രംഗ എന്ന പാർട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കന്നഡ ഭാഷയുടെയും കർണാടകയുടെയും വികസനമാണ് ലക്ഷ്യമെന്നും ദേശീയപാർട്ടികൾ കന്നഡിഗരെ അവഗണിക്കുകയാണെന്നും നാഗരാജ് ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കടലാസിൽ തന്നെ; സംസ്ഥാന സർക്കാരിന്റെ യാത്രാ ആപ്പ് വൈകുന്നു
ബെംഗളൂരു : പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ മാതൃകയിൽ... -
മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലിയുടെ മകളും ഭരതനാട്യ നർത്തകിയുമായ ഹംസ മൊയ്ലി അന്തരിച്ചു
ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി വീരപ്പ മൊയ്ലിയുടെ മകളും ഭരതനാട്യനർത്തകിയുമായ ഹംസ... -
യെശ്വന്തപുര, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ അത്യാധുനിക സൗകര്യങ്ങളോടെ; പദ്ധതികൾ അവലോകനം ചെയ്ത് റെയിൽവേ സഹമന്ത്രി
ബെംഗളൂരു : ബെംഗളൂരു കന്റോൺമെന്റ്, യെശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിലെ വികസന പദ്ധതികൾ...