2018 ഒടിടി യിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു 

2018 തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ മുന്നേറുകയാണ്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു.

എന്നാല്‍, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് തടയിടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സോണി ലൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക.

ഒടിടി പ്രേക്ഷകരെ സംബന്ധിച്ച്‌ ഇത് സന്തോഷകരമായ വാര്‍ത്തയാണെങ്കിലും തിയേറ്ററുകള്‍ക്ക് ഈ വാര്‍ത്ത അത്ര ശുഭകരമല്ല. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിലും വീണ്ടും സജീവമാക്കുന്നതിലും 2018 നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ചിത്രം ഒടിടിയില്‍ എത്തിയാല്‍ തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് നിലക്കുകയും അധികം വൈകാതെ തിയേറ്ററില്‍ നിന്നും ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

2018 ജൂണ്‍ 7 മുതലാണ് 2018 സോണി ലൈവില്‍ സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ പെട്ടെന്നുള്ള ഒടിടി റിലീസില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts