കര്‍ണാടകയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും’ പ്രധാന ഘടകങ്ങൾ എന്ന് സര്‍വേ റിപ്പോർട്ട്

‘കര്‍ണാടകയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും’ പ്രധാന ഘടകമെന്ന് സർവ്വേ റിപ്പോർട്ട്‌. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വേ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ദാരിദ്ര്യവും തൊഴിലില്ലായ്മയും പ്രധാന ഘടകങ്ങളെന്ന് സര്‍വ്വെ ചൂണ്ടികാട്ടുന്നു. പബ്ലിക് ഒപ്പീനിയന്‍ സര്‍വേയിലാണ് കണ്ടെത്തല്‍

തൊഴിലില്ലായ്മ പ്രധാന വിഷയമെന്ന് 28 ശതമാനവും 25 ശതമാനം ദാരിദ്ര്യം പ്രധാന വിഷയമായി കാണുന്നതായി സർവ്വേ കാണിക്കുന്നു.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

അഴിമതി വര്‍ധിച്ചുവെന്ന് 51 ശതമാനം.വിലക്കയറ്റം കൂടിയതായി 67 ശതമാനവും സൂചിപ്പിക്കുന്നു. സിഎസ്ഡിഎസ്-എന്‍ഡിടിവി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഏപ്രില്‍ 10 നും 28 നും ഇടയിലാണ് സര്‍വ്വെ നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts