ചാകരയിൽ കരയ്ക്ക് അടിഞ്ഞ മീനുകളെ ചാക്കിലാക്കി ജനങ്ങൾ!! വൈറൽ ആയ വീഡിയോ കാണാം

കൊച്ചി: ഫോർട്ട്കൊച്ചി വൈപ്പിൻ തീർത്തും ചാള ചാകര. കുറച്ചു ദിവസങ്ങളായി ഇരുകരകളിലും തിരകൾക്ക് ഒപ്പം കരയിലേക്ക് എത്തുന്ന ചാളകളെ പാക്ക് ചെയ്യാൻ ഉള്ള തിരക്കിലാണ് ആളുകൾ.

ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ ജങ്കാർ ജെട്ടിക് സമീപം എത്തിയ ചാകരയുടെ വീഡിയോ ആണിപ്പോൾ വൈറൽ ആയിട്ടുള്ളത്. ഇന്നലെ വൈകുന്നേരം 5:30 ഓടെയാണ് തിരമാലകൾക്ക് ഒപ്പം ചാള ചാകര കരയിലേക്ക് അടിച്ചു കയറിയത്.

  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

ഒരാഴ്ചയ്ക്ക് ഇടെ ഇത് മൂന്നാം തവണയാണ് തിരമാലകൾക്കൊപ്പം ചാകര കരയിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us