സൈനികവാഹനത്തിന് തീപ്പിടിച്ച് അപകടം: മരണം 5 ആയി

പൂഞ്ചില്‍ സൈനികവാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ജില്ലയിലെ ഭിംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്.

പൂഞ്ചില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടം. തീ പിടുത്തത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.  ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സേനാവൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us