പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു : മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ.

നഗരത്തിൽ നടക്കുന്ന കർണാടക മുസ്ലിംലീഗ് നേതൃയോഗത്തിലും യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന നേതൃയോഗത്തിലും പങ്കെടുക്കും.

കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന പ്രചാരണപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യും.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

വൈകീട്ട് മൂന്നിന് ഹോട്ടൽ ജിയോയിലാണ് പരിപാടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
[masterslider id="10"]

Related posts

Click Here to Follow Us