5 ജി എനേബിള്‍ഡ് ലൈവ് ആംബുലന്‍സ് സംവിധാനം ഇനി കേരളത്തിലും

തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ആദ്യ 5 ജി എനേബിള്‍ഡ് ലൈവ് ആംബുലന്‍സ് സംവിധാനം ഇനി കേരളത്തിലും. പ്രാഥമിക ചികിത്സക്ക് ടെലി മെഡിക്കൽ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ തത്സമയം ലോകത്തെവിടെയുമുള്ള മെഡിക്കൽ ടീമുമായി ബന്ധപ്പെടാനും എമർജൻസി ഡോക്ടർന്മാർക്ക് രോ​ഗിക്ക് ആവശ്യമായ ചികിത്സാ നിർദേശങ്ങൾ വാഹനത്തിലേക്ക് നേരിട്ടു നൽകാനും ഇതുവഴി കഴിയും.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

സ്റ്റാര്‍ട്ടപ്പ് സംരംഭമായ ‘അപ്പോത്തിക്കിരി’യാണ് സ്വകാര്യ ആശുപത്രിയുമായി ചേര്‍ന്ന് സ്മാര്‍ട്ട് ആംബുലന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. 11 ന് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും

എമര്‍ജന്‍സി ഡോക്ടര്‍ന്മാര്‍ക്ക് രോഗിക്ക് ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ വാഹനത്തിലേക്ക് നേരിട്ടു നല്‍കാന്‍ ഇതുവഴി സാധിക്കും. രാജ്യത്തെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസും കേരളത്തിലെ ആദ്യ 5ജി എനേബിൾഡ് ലൈവ് ആംബുലൻസുമാണ് ഇതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി
[masterslider id="10"]

Related posts