ആം ആദ്മി പാർട്ടിയിൽ ചേർന്ന് നടി പൂജാ രമേഷ്

ബെംഗളൂരു : മോഡലും നടിയും സാമൂഹിക പ്രവർത്തകയുമായ പൂജാ രമേഷ് ആംആദ്മി പാർട്ടിയിൽ ചേർന്നു. ബെംഗളൂരുവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാനപ്രസിഡന്റ് പൃഥി റെഡ്ഡി ഔദ്യോഗികമായി അംഗത്വം നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ റായ്ചൂരിലെ എ.എ.പി. സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർഅറിയിച്ചു. അഴിമതി നിരഞ്ജ രാഷ്ട്രീയത്തിലെ ഏക പ്രതീക്ഷയാണ് ആംആദ്മി പാർട്ടി എന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേരുകയെന്ന ലക്ഷ്യവുമായാണ് പാർട്ടിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും പൂജാ രമേഷ് പറഞ്ഞു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

2021-ൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ പൂജാ രമേഷ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചെയ്ത്‌ പങ്കെടുത്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts