കർണാടകയിലെ ആദ്യ വൈഫൈ ഗ്രാമം രാമനഹള്ളി

ബെംഗളൂരു: കർണാടകയിലെ ആദ്യ വൈഫൈ ഗ്രാമം മൈസൂരിലെ രാമനഹള്ളി. ഗ്രാമത്തിൽ മൊബൈൽ കവറേജ് കിട്ടാത്തതു സംബന്ധിച്ച പരാതിയെ തുടർന്നാണ് ഗ്രാമവികസന വകുപ്പുമായി സഹകരിച്ച്  വൈഫൈ സൗകര്യം ഒരുക്കിയത്.

ബി എസ് എൻ എൽ കർണാടകയാണ് ഇന്റർനെറ്റ്‌ സൗകര്യം ഏർപ്പെടുത്തിയത്.
ഗ്രാമങ്ങളിലെ വിവിധ ഇടങ്ങളിൽ ആയി 32 ആക്സസ് പോയിന്റുകളാണ് സ്ഥാപിച്ചത്. ഇന്റർനെറ്റ്‌ ലഭ്യത കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ബി എസ് എൻ എൽ ജനറൽ മേനേജർ ദേവേഷ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts