മലയാളി യുവാക്കൾ മയക്കുമരുന്നുമായി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലയാളി യുവാക്കള്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സമദ് (31), എം പി ജഅഫര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു മയക്കുമരുന്ന് വേട്ട.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും എസ്‌.ഐ സതീശന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മോടോര്‍ സൈകിളില്‍ സഞ്ചരിക്കുന്നതിനിടെ 1.070 ഗ്രാം എംഡിഎംഎയുമായി പി സമദ് പിടിയിലായത്.

ബെംഗളൂരിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പന നടത്തുന്നയാളാണ് ജഅഫറെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts