ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടു; ഒന്നരവയസ്സുകാരി മരണത്തിന് കീഴടങ്ങി

ബെംഗളൂരു : വിദഗ്ധചികിത്സയ്ക്കായി നഗരത്തിലെ ആശുപത്രിയിലേക്ക് ഒന്നരവയസ്സുകാരിയുമായി വന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരണത്തിന് കീഴടങ്ങി. 20 മിനിറ്റോളമാണ് ആംബുലൻസ് ഗതാഗത കുരുക്കിൽ കുടുങ്ങിയത്

ഹാസനിൽനിന്ന് കുഞ്ഞുമായി വരുകയായിരുന്ന ആംബുലൻസാണ് നെലമംഗല-ഗൊരെഗുണ്ടെപാളയ ജങ്ഷനിലെ ഗതാഗത കുരുക്കിൽ പെട്ടത്. ഇതോടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ആരോപണമുയർന്നു. നഗരത്തിലെ നിംഹാൻസിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us