ആദ്യഘട്ടത്തിൽ 3250 ഡ്രൈവർമാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ശബ്ദമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ഹോൺ ഉപയോഗം ആവശ്യഘട്ടങ്ങളിൽ മാത്രമാക്കാനുള്ള പ്രചാരണത്തിനു തുടക്കമിട്ടതെന്ന് അതോറിറ്റി സിഇഒ: രമ പറഞ്ഞു. പ്രചാരണം ഒരു മാസം തുടരും.
Related posts
-
കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി ശരിവച്ച് കോടതി
ബെംഗളൂരു: ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചു... -
മാളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ മാളിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. ജെ.പി.... -
ഭക്ഷണ പദാർത്ഥങ്ങളിൽ ലിക്വിഡ് നൈട്രജന്‍ വിലക്ക്
ബെംഗളൂരു : ഭക്ഷണത്തിലും പാനീയങ്ങളിലും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി....