കൈക്കൂലി കേസിൽ ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിബിഎംപി ജോയിന്റ് കമ്മിഷണർ അടക്കം രണ്ട് പേർ അറസ്റ്റിൽ.

ബിബിഎംപി വെസ്റ്റ് ജോയിന്റ് കമ്മിഷണർ എസ്. എം ശ്രീനിവാസ് അസിസ്റ്റന്റ് ഉമേഷ്‌ എന്നിവരാണ് പിടിയിലായത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഡിവൈഎസ്പി ആന്റണി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥലം ഇടപാടിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts