കളർ ആയി ബെംഗളൂരുവിൽ സംഘടിപ്പിച്ച ജന്മാഷ്ടമി ഫാൻസി ഡ്രസ് മത്സരം

ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ തലേന്ന് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) സംഘടിപ്പിച്ച ഫാൻസി ഡ്രസ് മത്സരത്തിൽ കൃഷ്ണന്റെയും ഭാര്യ രാധയുടെയും വേഷം ധരിച്ച നിരവധി കുട്ടികൾ പങ്കെടുത്തു.

കൂടാതെ കൃഷ്ണ ജന്മാഷ്ടമി ദിനം ആഘോഷിച്ചതിനാൽ നഗരത്തിലുടനീളമുള്ള കൃഷ്ണക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഫാൻസി ഡ്രസ് മത്സരം, ക്ലാസിക്കൽ പാരായണം, പ്രത്യേക പൂജകൾ, പുഷ്പാലങ്കാരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!

കർണാടകയിൽ നടന്ന ഫാൻസി ഡ്രസ് മത്സരങ്ങളിൽ കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികൾ എത്തിയതും ഏവരുടെയും കണ്ണിനിമ്പമായി മാറി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts