കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ബിബിഎംപിക്ക് തിരികെ ലഭിച്ചത് 50,000 ത്തോളം തകരാറുള്ള പതാകകൾ

ബെംഗളൂരു: ഈ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌ൻ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുമ്പോഴും കേടായ പതാകകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയിലേക്ക് (ബിബിഎംപി) വൻതോതിൽ തിരികെ നൽക്കുകയാണ് നഗരത്തിലെ പൗരന്മാർ. ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 50,000 കേടായ പതാകകൾ വരെ പൗര ഏജൻസിക്ക് തിരികെ നൽകിയിട്ടുണ്ട്.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

പതാകകളിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ, അവ വാങ്ങിയ ബിബിഎംപി കൗണ്ടറുകളിൽ പോകേണ്ടതില്ലെന്നും, പകരം ഏതെങ്കിലും ബിബിഎംപി വാർഡ് ഓഫീസുകൾ സന്ദർശിച്ച് അവ തിരികെ നൽകണമെന്നും പകരം ശരിയായവ വാങ്ങണമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ശനിയാഴ്ച അറിയിച്ചു.

  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us