കനത്ത മഴയിൽ ഇടിഞ്ഞുവീണ് സ്കൂൾ മതിലുകൾ

ബെംഗളൂരു: ഖാനാപൂർ താലൂക്കിലെ മുദേവാഡി വില്ലേജിലെ സർക്കാർ മറാഠി ലോവർ പ്രൈമറി സ്‌കൂളിൽ ഞായറാഴ്ച രാത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു..

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരുന്നു. സംഭവം നടന്നത് സ്‌കൂൾ സമയത്തിന് ശേഷമായതിനാൽ ഈ സമയം വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്വ

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ഒരു ദിവസം മുമ്പ് ഖാനാപൂരിലെ ഗാർൽഗുഞ്ചി വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിന്റെ മതിലുകളും തകർന്നിരുന്നു. മുഗളിഹാൾ വില്ലേജിലെ കർണാടക പബ്ലിക് സ്‌കൂൾ കെട്ടിടത്തിലും കഴിഞ്ഞയാഴ്ച ഇടിവുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts