കെആർഎസ് അണക്കെട്ടിൽ ദീപാലങ്കാരം പുനരാരംഭിച്ചു 

ബെംഗളൂരു: മാണ്ഡ്യ കെആർഎസ് അണക്കെട്ടിലെ ദീപാലങ്കാര പ്രദർശനം പുനരാരംഭിച്ചു.

കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ദിവസമാണ് അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത്. ഇതോടെ നിരവധി ആളുകൾ അണക്കെട്ട് കാണാൻ എത്തുന്നുണ്ട്.

വൈകുന്നേരം 7 മണി മുതൽ 8 മണി വരെയാണ്  അണക്കെട്ടിൽ ദീപാലങ്കാര പ്രദർശനം ഉണ്ടായിരിക്കുക. ഉത്സവ സമയങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി 9 മണിവരെ ദീപങ്ങൾ പ്രദർശിപ്പിക്കുമെന്ന് കാവേരി നീരാവരി നിഗം ​​ലിമിറ്റഡ് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts