ബെംഗളൂരു: ഗാർഡൻ സിറ്റിയിൽ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തോടെ താപനില കുതിച്ചുയരുന്നു. പൊതുവേ പ്രസന്നമായ കാലാവസ്ഥയാണെങ്കിലും പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂട് നഗരവാസികളെ വലയ്ക്കുകയാണ്. ഫെബ്രുവരി 16 തിങ്കളാഴ്ച നഗരത്തിലെ താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണങ്ങൾ നഗരത്തിൽ ചൂടിനൊപ്പം തണുത്ത കാറ്റ് വീശുന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാവിലെ 10 മണി വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെങ്കിലും പത്ത്…
Read MoreMonth: February 2026
വ്യാപാരിയുടെ കൊലപാതകം ബിജെപി എംഎല്‍എ റിമാന്‍ഡില്‍
ബെംഗളുരു : റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും ബി ജെപി എംഎല്‍എയുമായ ബയരതി ബസവരാജിനെ 7 ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെആര്‍ പുരം എംഎല്‍എയായ ബസവരാജി നെ 12നാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് മജിസ്‌ട്രേട്ടിന്റെ വീട്ടി ലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയത്. 2025 ജൂലൈ 15ന് ഗുണ്ടാനേ താവ് വി.ജി.ശിവപ്രകാശിനെ…
Read Moreറോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു: ഇനി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നത് കുറയും
ബെംഗളൂരു: ജൈവ മാലിന്യം വീ ട്ടുകാര്‍ക്കു തന്നെ പ്രാദേശികമായി സംസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി ഗ്രേറ്റര്‍ അതോറിറ്റി (ജിബിഎ). നഗരത്തിലെ കൂടുതല്‍ റോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപി ക്കുന്നത് ആരംഭിച്ചു. വീട്ടുകാര്‍ നേരിട്ടു മാലിന്യം എത്തിക്കുന്നതു പ്രോത്സാഹിപ്പി ക്കാനാണ് ഇവ സ്ഥാപിക്കുന്നത്. മാലിന്യം സംസ്‌കരിച്ച് ജൈവവള മാക്കി മാറ്റുന്നതിനു പുറമേ പൊ തുസ്ഥലങ്ങളില്‍ മാലിന്യം കുന്നു കൂടുന്നതും ഒഴിവാക്കാം. നിലവില്‍ ചില പാര്‍ക്കുകളില്‍ മാലിന്യം സം സ്‌കരിക്കുന്നതിനു സൗകര്യമുണ്ട്. ഇന്നലെ ഈസ്റ്റ് സിറ്റി കോര്‍പ റേഷന്‍ പരിധിയിലെ ബെലന്തൂര്‍ – കൈക്കൊണ്ടഹള്ളി മേഖലയില്‍ റോഡരികില്‍ ബിന്നുകള്‍…
Read Moreബിഗ് ബോസ് വീട്ടിൽ ആകെ ബന്ധമുളളത് ഇവരുമായി; ‘അനുമോളുമായി തീരെ ബന്ധം ഇല്ല; സൗഹൃദത്തെ കുറിച്ച് രേണു സുധി
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായ അനുമോളും മറ്റ് മത്സരാർഥികളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രതികരിച്ച് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു. നടി അനുമോൾ ആണ് ബിഗ്ബോസിൽ ഇത്തവണ വിജയിയായത്. ഇപ്പോളിതാ, അനുമോളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് രേണു. “അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ്…
Read Moreദേശീയപാത 167 വികസനം: മഹബൂബ് നഗർ – റായ്ച്ചൂർ പാത നാലുവരിപ്പാതയാക്കാൻ കേന്ദ്ര അനുമതി
ഡൽഹി: തെലങ്കാനയിലെ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയപാത 167 (NH-167) നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 3,175 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തെലങ്കാനയിലെ മഹബൂബ് നഗറിനും കർണാടകയിലെ റായ്ച്ചൂരിനും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കും. ഏകദേശം 80.01 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാത വികസിപ്പിക്കുന്നത്. 3,175.08 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. നിലവിൽ ഈ പാതയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം പകുതിയോളം ലാഭിക്കാനും ഈ വികസനം സഹായിക്കും. 3 മണിക്കൂർ യാത്ര 1.5 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreയാത്രക്കാരെ ഞെട്ടിച്ച് കെ.എസ്.ആർ.ടി.സി: നിരക്ക് വർധന ഇന്ന് മുതൽ നിലവിൽ വരും
ബെംഗളൂരു, 16: യാത്രക്കാർക്ക് മേലുള്ള യാത്രാ നിരക്ക് വർദ്ധനവിന്റെ ഭാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വീണ്ടും നിരക്ക് വർദ്ധനവ് തീരുമാനിക്കാൻ പോകുന്നു. ബെംഗളുരു കര്‍ണാടക ആര്‍ടി സി ബസുകളില്‍ ലഗേജ് ചാര്‍ജ് 15% കുട്ടി. യാത്രക്കാര്‍ക്ക് 30 കി ലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതില്‍ കൂടുതലുണ്ടെങ്കില്‍ ചാര്‍ജ് ഈടാക്കും. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും. 2025 ല്‍ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന് ആനുപാതികമായാണ് ലഗേജ് ചാര്‍ജ് കൂട്ടിയത്. കേരളത്തിലേ ക്കുള്ള ബസുകളിലും വര്‍ധന ബാധകമായതിനാല്‍…
Read Moreനേരിട്ടത് കടുത്ത സൈബറാക്രമണം: ചിന്നു പപ്പുവിന്റെ ആൺസുഹൃത്തിന്റെ മരണകാരണം വ്യക്തമാക്കി പൊലീസ്
കാസര്‍കോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു…
Read Moreഏഴ് വര്‍ഷത്തിനുശേഷം ശബരിമല യുവതീപ്രവേശയത്തിൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡൽഹി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണിക്കുക. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 60ലേറെ ഹര്‍ജികളാണ് പരിഗണിക്കുക. 2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹര്‍ജികളില്‍ ഒമ്പതംഗ…
Read Moreവിവാഹ റിസപ്ഷനിൽ രഹസ്യമായി വധുവിന്റെ ബാഗുമായി മുങ്ങിയ പ്രതി പിടിയിൽ: വീഡിയോ കാണാം
വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന് സംഭവിച്ച മോഷണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസ്സിലായത്. തുടർന്ന് പരിപാടിയുടെ വിഡിയോ പരിശോധിച്ചപ്പോൾ…
Read Moreബെംഗളൂരുവിന്റെ ചുവരുകൾ സംസാരിക്കുമ്പോഴും കേൾക്കാതെ അധികാരികൾ
ബെംഗളൂരുവിലെ തിരക്കേറിയ ചർച്ച് സ്ട്രീറ്റിലൂടെ നടക്കുന്നവർ ഒരു നിമിഷം നിൽക്കാറുണ്ട്. കടകൾ കണ്ടിട്ടോ കഫേകൾ കണ്ടിട്ടോ അല്ല അത്, മറിച്ച് അവിടുത്തെ വർണ്ണാഭമായ ചുവർചിത്രങ്ങൾ (Murals) കാണാനാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും മെട്രോ തൂണുകൾക്കും ഇടയിൽ ഈ ചിത്രങ്ങൾ നഗരത്തിന് ഒരു ആത്മാവിനെതന്നെയാണ് നൽകുന്നത്. ബെംഗളൂരുവിലെ ചുവരുകൾ വെറുമൊരു കല്ലും സിമന്റും മാത്രമല്ല; അവയ്ക്ക് നഗരത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയിലുമെല്ലാം സംസാരിക്കാനുണ്ട്. ഇതിനാവശ്യം താൽക്കാലികമായ ആവേശമല്ല, മറിച്ച് വ്യക്തമായ ഒരു നയവും ഫണ്ടുമാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയുള്ള കലാസൃഷ്ടികൾക്ക് മുൻപ് തുടക്കമിട്ടിരുന്നു. മല്ലേശ്വരം…
Read More