തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം…
Read MoreYear: 2025
കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ
കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം. രക്തത്തിന്റെ പാടുകള്‍ പോലും കുഞ്ഞ് ശരീരത്തിലുണ്ടായിരുന്നു. ഒരു കുറിപ്പോ, കുഞ്ഞിന് പുതയ്ക്കാന്‍ ഒരു പുതപ്പോ പോലും സമീപത്ത് ഉണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവന്‍ കുഞ്ഞിനെ സംരക്ഷിച്ചത് തെരുവുനായ്ക്കളാണ്. അവ കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. അതിന് സംരക്ഷണവലയം തീര്‍ത്തുക മാത്രം ചെയ്തു. രാത്രിയില്‍ ആരും…
Read Moreബെംഗളൂരു കൂൾ.. കൂൾ; തണുത്ത വായുവും ശാന്തമായ പ്രകൃതിയും; സിൽക്ക് ബോർ ഡിൽ നിന്നടക്കമുള്ള കാഴ്ചകൾ വൈറൽ ആകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ട് . സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ശനിയാഴ്ച ബെംഗളൂരുവിലെ കാലാവസ്ഥയിൽ വലിയ മാറ്റ മാണ് കാണപ്പെട്ടത്.. “ബെംഗളൂരു ഫ്രിഡ്ജിനുള്ളിൽ” എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റ് പോലും സാമൂഹിക മാധ്യമത്തിൽ വൈറലായി. ഇതിനു പിന്നാലെ ഇപ്പോൾ മറ്റൊരു പോസ്റ്റ് കൂടി സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരുവിലെ ഈ മൂടൽമഞ്ഞ് കാലാവസ്ഥ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തണുത്ത വായുവും ശാന്തമായ പ്രകൃതിയും എല്ലാവരെയും ആകർഷിച്ചു. ഈ വീഡിയോയിൽ, ശാന്തമായ പ്രകൃതിയും ആകാശത്ത് പതുക്കെ നീങ്ങുന്ന മൂടൽമഞ്ഞും നിങ്ങൾക്ക് കാണാൻ…
Read Moreയദ്യൂരപ്പയ്ക്ക് ആശ്വാസം; പോക്സോ കേസ് വിചാരണ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പക്കെതിരായ പോക്സോ കേസിന്റെ വിചാരണ നടപടികൾ റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവ്. നവംബർ 13ന് കർണാടക ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17കാരിയെ യദ്യൂരപ്പ സ്വവസതിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയും ചെയ്തു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന്, വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് യദ്യൂരപ്പ ഹൈകോടതിയെ സമീപിച്ചത്.…
Read Moreഅപകടം വിളിച്ചുവരുത്തുന്ന ശീലം; മുട്ട കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
മിക്കയാളുകളും ചെയ്യാറുള്ളതും എന്നാൽ അപകടം വിളിച്ചുവരുത്തുന്നതുമായ ശീലമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പായി മുട്ട കഴുകുന്നത്. പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകളിത് ചെയ്യാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മുട്ടയുടെ പുറംതോടിന് പുറത്തായി പ്രകൃതിദത്തമായ മറ്റൊരു സംരക്ഷണ കവചമുണ്ട്. ക്യൂട്ടിക്കിൾ അല്ലെങ്കിൽ ബ്ലൂം എന്ന് വിളിക്കുന്ന ഇവ മുട്ടയുടെ തോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു. എന്നാൽ മുട്ട കഴുകുന്നതിലൂടെ ഈ സംരക്ഷണ പാളി…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നത് തുടർന്നു : കാരണം ഇത്
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ( കെഐഎ ) നിന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറപ്പെടേണ്ടിയിരുന്ന 58 വിമാനങ്ങൾ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ സ്കൈസ്‌കാനർ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 29 വിമാനങ്ങളാണ് ചൊവ്വാഴ്ച മാത്രം വൈകിയത്. ഇൻഡിഗോ എയർലൈൻസിന്റെ മിക്ക വിമാനങ്ങളും വൈകി. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലെ (ബിഐഎഎൽ) വൃത്തങ്ങൾ പറയുന്നതനുസരിച്ച് , വിമാനക്കമ്പനികളുടെ പ്രവർത്തനപരമായ കാരണങ്ങളാണ് കാലതാമസത്തിന് കാരണം. വിമാനത്താവളത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. എയർലൈൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ‘മൂന്നാം കക്ഷി സംവിധാന’ത്തിലെ തകരാറുമൂലം ചെക്ക്-ഇന്നിനെ ബാധിക്കുന്നു. തൽഫലമായി,…
Read Moreകടുവയെ പിടിച്ച കിടുവ; ട്രാഫിക് പോലീസുകാരനെ കസ്റ്റഡിയിലെടുത്ത് ഓട്ടോ ഡ്രൈവർ; പ്രതിക്കായി ഊർജിത തിരച്ചിൽ
ബെംഗളൂരു : ഗതാഗതനിയമം ലംഘിച്ചതിനെതിരേ നടപടിയ്ക്ക് ഒരുങ്ങിയ പോലീസുകാരനെ കുറച്ചുനേരത്തേക്ക് ‘കസ്റ്റഡിയിൽ’ എടുത്ത ഓട്ടോറിക്ഷാ ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ. മേഖ്രി സർക്കിളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. വൺവേ തെറ്റിച്ച് എത്തിയ ഓട്ടോറിക്ഷ സ്കൂട്ടറിൽ തട്ടിയതിനെത്തുടർന്ന് തടഞ്ഞു നിർത്തിയ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ രാധാകൃഷ്ണനെതിരേയായിരുന്നു അതിക്രമം. സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ച് ഓട്ടോയിൽ കയറിയ പോലീസുകാരനെയും കൊണ്ട് ഓട്ടോ ഡ്രൈവർ അതി വേഗത്തിൽ വേറെ വഴിയിൽ പായുകയായിരുന്നു. മറ്റ് വാഹനങ്ങൾക്ക് വരെ അപകടമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഓട്ടോ ഓടിച്ചത്. പോലീസുകാരൻ നിർത്താൻ പറഞ്ഞിട്ടും ചെവിക്കൊള്ളാതെ…
Read Moreരാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി; മുൻകൂർ ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം…
Read Moreരാഹുല്‍ അടുത്ത സുഹൃത്ത് ആയത് കൊണ്ട് കാർ നൽകി; എസ്ഐടിയുടെ ചോദ്യങ്ങൾക്ക് നടിയുടെ മൊഴി ഇങ്ങനെ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാടു നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാറിന്റെ ഉടമയായ സിനിമാ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടി. നടിയെ ഫോണില്‍ വിളിച്ചാണ് എസ്‌ഐടി വിശദാംശങ്ങള്‍ ആരാഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് ആണെന്നാണ് നടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. നിലവില്‍ ബംഗലൂരുവിലാണ് നടിയുള്ളത്. ഏതു സാഹര്യത്തിലാണ് കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുത്തതെന്ന് എസ്‌ഐടി ചോദിച്ചു. എംഎല്‍എ ആകുന്നതിനു മുമ്പു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് കാര്‍ പാലക്കാട് ഇട്ടിട്ട് താന്‍…
Read Moreസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കും
തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ…
Read More