നടൻ സന്തോഷ് ബാലരാജിന്റെ മൃതദേഹം പിതാവിന്റെ ശവകുടീരത്തിന് സമീപം ക്രിസ്ത്യൻ പാരമ്പര്യപ്രകാരം സംസ്കരിച്ചു.

ബെംഗളൂരു: നിർമ്മാതാവ് ആനേക്കൽ ബാലരാജിന്റെ മകൻ സന്തോഷ് ബാലരാജ് (34 ) ന്റെ സംസ്കാരം നിർവഹിച്ചു. മഞ്ഞപ്പിത്തം ബാധിച്ചതാണ് സന്തോഷ് ബാലരാജ് അന്തരിച്ചത്.

മൂന്ന് വർഷം മുമ്പ് ഒരു അപകടത്തിൽ ആനേക്കൽ ബാലരാജിനെ നഷ്ടപ്പെട്ട കുടുംബം ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ്. സന്തോഷ് ബാലരാജിന്റെ അന്ത്യകർമങ്ങൾ ബുധനാഴ്ച ജന്മനാട്ടിൽ നടന്നു.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ചാണ് അന്ത്യകർമങ്ങൾ നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. സന്തോഷ് ബൽരാജിന്റെ മൃതദേഹം പിതാവിന്റെ ശവകുടീരത്തിന് സമീപം സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts