മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇടത് കാൽമുട്ട് വേദന: വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ബെംഗളൂരു : കാൽമുട്ടുവേദനയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രണ്ടുദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ.

രണ്ടുദിവസത്തേക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഇതേതുടർന്ന് ഞായറാഴ്ചത്തെ ഔദ്യോഗികപരിപാടികൾ റദ്ദാക്കി.

ഇടതുകാൽമുട്ടിന് വേദനയനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതായിരുന്നു സിദ്ധരാമയ്യ.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

76-കാരനായ സിദ്ധരാമയ്യയുടെ കാൽമുട്ടിന് മുൻപ്‌ ശസ്ത്രക്രിയ നടത്തിയിരുന്നു. ചിക്കമഗളൂരു, രാമനഗര ജില്ലയിലായിരുന്നു ഞായറാഴ്ച നിശ്ചയിച്ച പരിപാടികൾ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts