അറ്റകുറ്റപ്പണികൾ നടക്കുന്നു; ഈ ദിവസങ്ങളിൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ – അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും.

ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ പോത്തന്നൂർ, ഇരിഗൂർ വഴിയാണ് തിരിച്ചുവിടുക.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഈ ദിവസങ്ങളിൽ കോയമ്പത്തൂരിൽ ട്രെയിൻ നിർത്തില്ല. പകരം പോത്തന്നൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts