മണ്ഡ്യയയിൽ പട്ടാപ്പകൽ 8 വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.

ബെംഗളൂരു : എട്ട് വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മണ്ഡ്യ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം .

പെൺകുട്ടിക്ക് കേക്ക് നൽകുകിൽ അടുത്ത എത്തിച്ച കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അതിക്രമം നടത്തിയത്. നിലവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയിലാണ്.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ജനുവരി 31നാണ് മൂന്ന് പേർ ചേർന്ന് പെണ്കുട്ടിയെ ബലാത്സംഗം ചെയ്തത്. 2 ദിവസം കഴിഞ്ഞിട്ടും വയറുവേദനയും രക്തസ്രാവവും നിലച്ചിരുന്നില്ല, പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയോടാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts