പുഷ്പ 2 വ്യാജ പതിപ്പ് യൂട്യൂബിൽ; കണ്ടത് 26 ലക്ഷം പേർ 

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍.

മിന്റു കുമാര്‍ മിന്റുരാജ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്.

അപ്‌ലോഡ് ചെയ്ത് 8 മണിക്കൂറിനുളളില്‍ 26 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

തിയേറ്ററില്‍ ചിത്രം പ്രദര്‍ശനം തുടരവെയാണ് ഇത്തരത്തില്‍ യൂട്യൂബില്‍ വ്യാജപതിപ്പെത്തുന്നത്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

ഇന്നലെ രാത്രിയാണ് ചിത്രം അപ്‌ലോഡ് ചെയ്തത്.

സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു.

ഇതിനു ശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു.

1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് യൂട്യൂബില്‍ എത്തിയെന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts