അപകടം സൃഷ്ടിച്ച് മജസ്റ്റിക്ക് റോഡിലെ കുഴികൾ കൂടുന്നു;

ബെംഗളൂരു: മഴ പെയ്താൽ നഗരത്തിലെ റോഡിലെ കുഴികൾ കൂടുതലായി പുറത്ത് വരുന്നത് കാണാം.

അത്തരത്തിൽ നഗരഹൃദയത്തിലെ മജസ്റ്റിക്കിലെ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപം റോഡുകളിൽ മഴ പെയ്തതോടെ നിരവധി കുഴികളാണ് രൂപപ്പെട്ടത്.

ദിവസവും ആയിരക്കണക്കിന് ബിഎംടിസി ബസുകളാണ് ഈ റോഡിലൂടെ സർവീസ് നടത്തുന്നത്.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

റോഡിലെ കുഴികൾ കാരണം വാഹനയാത്രക്കാരും ബസിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടുകയാണ്.

കുഴികളിൽ വാഹനമോടിക്കുന്നതുമൂലം ബസുകളുടെ ആക്‌സിലുകൾ മുറിഞ്ഞുപോകുന്നുണ്ടെന്നാണ് ആരോപണം.

കൂടാതെ, റോഡിലെ കുഴികൾ കാരണം യാത്രക്കാർക്കുക്ക് നടുവേദന പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

എന്നിട്ടും ബിബിഎംപി അധികൃതരും ജനപ്രതിനിധികളും അനാസ്ഥ കാട്ടിയെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts