ഹരിത ഷാള്‍ ധരിച്ച് സത്യപ്രതിജ്ഞ ചൊല്ലിയ”മണ്ണിന്റെ മകന്‍”യെദിയൂരപ്പയുടെ ആദ്യ മധുരം കര്‍ഷകര്‍ക്ക്.

ബെംഗളൂരു : ആദ്യ മധുരം കര്‍ഷകര്‍ക്ക്,അതെ മണ്ണിന്റെ മകനായ വിശേഷിപ്പിക്കപ്പെടുന്ന യെദിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി ഉള്ളത്,പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് പുറമേ 4000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുല്യ ഗഡുക്കളായി നിക്ഷേപിക്കുമെന്ന് വിധാന്‍ സൌധയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

ഇത് സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തും.ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാറും ബി .ജെ.പി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം ജനത്തിന് 4-5 മാസത്തിനകം ബോധ്യമാകും.

29ന് കാലത്ത് സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷം ധനബില്ലുകള്‍ പാസാക്കും.ഒരു വനിതയെ എങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും യെദിയൂരപ്പ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
[masterslider id="10"]

Related posts

Click Here to Follow Us