ബെംഗളൂരു- മൈസൂരു ഹൈവേയിൽ കെ.എസ്ആർടിസി ബസ് മറിഞ്ഞു; 20ലധികം പേരുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയ പാതയിൽ മണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് സമീപം വൻ അപകടം .

അപകടത്തിൽ 20ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരുടെ നില ഗുരുതരമാണ്.

ബംഗളുരുവിൽ നിന്ന് മണ്ഡ്യ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്ആർടിസി ബസ് ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് വരുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം വിട്ട് നിന്നിരുന്ന കണ്ടെയ്‌നറിൽ ഇടിച്ച് മറിയുകയായിരുന്നു.

  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്

പരിക്കേറ്റവരെ മണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts