പല്ലി വീണ ഉച്ചഭക്ഷണം കഴിച്ച് നൂറിലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ത്യം

ബെംഗളൂരു: ഇന്നലെ ഉച്ചയ്ക്ക് ഹാസൻ ജില്ലയിലെ അരകലഗുഡു താലൂക്കിലെ രാഗിമാരു ഗവൺമെൻ്റ് ഹൈസ്‌കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് പല്ലി വീണ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ത്യം അനുഭവപെട്ടു .

രോഗബാധിതരായ വിദ്യാർഥികൾ കോണനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും അറക്കളഗുഡ് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ 8 കുട്ടികളെ ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ഉച്ചയ്ക്ക് പല്ലി വീണ ഭക്ഷണം കഴിച്ച നൂറുകണക്കിന് കുട്ടികൾക്കാണ് പെട്ടെന്ന് ഛർദ്ദി തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ഉടൻ തന്നെ വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. സുരക്ഷാ നടപടികൾ സ്വീകരിക്കാത്ത സ്‌കൂൾ അധ്യാപകർക്കെതിരെ രക്ഷിതാക്കൾ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts